
പരപ്പനങ്ങാടി: കിണറ്റിൽ വീണ പോത്തിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അരിയല്ലൂർസായി മഠം റോഡിലെ അച്ചംവീട്ടിൽ ശ്രീരാജന്റെ പറമ്പിനടുത്തുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് പോത്ത് വീണത്.
ചെട്ടിപ്പടി സ്വദേശി സഞ്ജുവിന്റേതാണ് പോത്ത്. സംഭവം അറിഞ്ഞ് തിരൂരിൽ നിന്നും എത്തിയ അഗ്നിശമന സേന സംഘമാണ് ഏറെ പണിപ്പെട്ട് വടം കെട്ടി സുരക്ഷിതമായി കിണറിന് പുറത്തേക്കെത്തിച്ചത്.
'ജീവനാണ് പാര്‍ട്ടി'; കണ്‍മണിക്ക് കോണ്‍ഗ്രസ് എന്ന് പേരിട്ട് പ്രവര്‍ത്തകന്‍
ഐഷിക്കും സുഹൃത്തുക്കൾക്കുമൊപ്പം ജെഎൻയുവിൽ; സമരാവേശം വിവരിച്ച് മന്ത്രി തോമസ് ഐസക്ക്
ബിജെപി യോഗത്തിന് മുമ്പായി കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന സന്ദേശം; നാല് പേർ അറസ്റ്റിൽ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam