സോഫ്റ്റ് ടെന്നീസ്; കോഴിക്കോടിനെ ഹാഷിദയും ഡാനിഷ് മൂസയും നയിക്കും

Published : Dec 01, 2018, 09:13 AM IST
സോഫ്റ്റ് ടെന്നീസ്; കോഴിക്കോടിനെ ഹാഷിദയും ഡാനിഷ് മൂസയും നയിക്കും

Synopsis

ഗേൾസ് ടീം: കെ.കെ.സി റംലത്ത് (വൈസ് ക്യാപ്റ്റൻ), ടി.എം ഷിയാന സിദ്ധീഖ്, ഫർസാന ജാസ്മിൻ, പി.ഖദീജ, ഹൈഫ മെഹറിൻ. കോച്ച് : കെ. അബ്ദുൽ മുജീബ്  മാനേജർ: പി. വൽസല

കോഴിക്കോട്: ഡിസംബർ 2, 3 തിയ്യതികളിൽ കോഴിക്കോട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന മൂന്നാമത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്‌സ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്‌കൂളിലെ എം.ടി ഡാനിഷ് മൂസയും ഗേൾസ് ടീമിനെ മടവൂർ ചക്കാലക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ ടി.ഡി ഹാഷിദയും നയിക്കും.

ബോയ്‌സ് ടീം അംഗങ്ങൾ: കെ. മുഹമ്മദ് സിയാദ് (വൈസ് ക്യാപ്റ്റൻ), തമീം അഷ്‌റഫ് , വി.പി.കെ വിനായക്, പി. മുഹമ്മദ് അഹ് നാസ്, യു. ആബിദ് അൽഫാൻ കോച്ച് : സി.ടി ഇല്ല്യാസ്   മാനേജർ: റിയാസ് അടിവാരം

ഗേൾസ് ടീം: കെ.കെ.സി റംലത്ത് (വൈസ് ക്യാപ്റ്റൻ), ടി.എം ഷിയാന സിദ്ധീഖ്, ഫർസാന ജാസ്മിൻ, പി.ഖദീജ, ഹൈഫ മെഹറിൻ. കോച്ച് : കെ. അബ്ദുൽ മുജീബ്  മാനേജർ: പി. വൽസല

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം; ഭർത്താവിനെതിരെ പരാതി നൽകി
ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ട് തർക്കം; സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദനം, ഒരാൾ അറസ്റ്റിൽ