
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റൽ കോവിഡ് ഹോസ്പിറ്റലായി മാറ്റാൻ പോകുന്നു. വിദ്യാർത്ഥിനികളുടെ സാധനസാമഗ്രികൾ ജൂലൈ 11, 12 തീയതികളിൽ ഹോസ്റ്റലിൽ വന്നു എടുക്കേണ്ടതാണെന്ന് വനിതാ ഹോസ്റ്റൽ വാർഡൻ അറിയിച്ചു. ഗവേഷക - പിജി വിദ്യാർത്ഥിനികൾക്ക് മേല്പറഞ്ഞ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് റൂമുകൾ ക്ലിയർ ചെയ്യാവുന്നതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam