ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങവേ കാറപകടം; രണ്ട് കുട്ടികളടക്കം ആറുപേർ മരിച്ചു

Published : Mar 13, 2019, 11:27 AM ISTUpdated : Mar 13, 2019, 11:29 AM IST
ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങവേ കാറപകടം; രണ്ട് കുട്ടികളടക്കം ആറുപേർ മരിച്ചു

Synopsis

പഴനിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മടങ്ങവേ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല

പൊള്ളാച്ചി: പൊള്ളാച്ചിക്കടുത്ത് ഉദുമൽപേട്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ്  രണ്ട് കുട്ടികൾ അടക്കം 6 പേർ മരിച്ചു. പഴനിയിൽ ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്.  പഴനിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മടങ്ങവെ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നിൽ അപകടം! ലോറി വെട്ടിച്ച് മാറ്റി മനാഫ്, മരത്തിലിടിച്ച് കാലുകളും നെഞ്ചും ക്യാബിനിൽ അമർന്നു; മരണത്തെ മുഖാമുഖം കണ്ടു, ഒടുവിൽ രക്ഷ
മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു