ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

Published : Mar 12, 2022, 10:49 PM IST
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

അമ്പലപ്പുഴ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള  കാറാണ് കത്തി നശിച്ചത്

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ മണിപ്പുഴയിലാണ് സംഭവം. കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള  കാറാണ് കത്തി നശിച്ചത്. അഗ്നിശമന സേന എത്തി തീ അണച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് യുവതിയുടെ പരാക്രമം, എഎസ്ഐയെ കടിച്ചു; സംഭവം തൃശൂരിൽ
പ്രായോഗിക തടസ്സങ്ങൾ ഏറെ, വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല