കുമ്പളം ടോള്‍പ്ലാസയില്‍ ട്രക്കിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

Published : Feb 03, 2023, 05:00 PM IST
കുമ്പളം ടോള്‍പ്ലാസയില്‍ ട്രക്കിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

Synopsis

റോ‍ഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിനടിയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.

കൊച്ചി: എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി. ഡ്രൈവർ തൃശ്ശൂര്‍ സ്വദേശി ജോർജിന് ഗുരുതര പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോ‍ഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിനടിയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ മാളിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി, പലയിടത്തായി എത്തിച്ച് പീഡനം; പ്രതി പിടിയിൽ
നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്