പലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചു; കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ കേസ്

Published : Jan 07, 2024, 11:00 PM IST
പലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചു; കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ കേസ്

Synopsis

ഫറൂഖ് കോളേജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവ‍ർത്തകർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്.

കോഴിക്കോട്: പലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചതിന് കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ കേസ്. ഫറൂഖ് കോളേജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവ‍ർത്തകർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്. ബീച്ചിലെ സ്റ്റാർബക്സ് ഔട് ലറ്റിനുളളിലാണ് വിദ്യാർത്ഥികൾ ഫലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. കേസെടുത്ത നടപടിക്കെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ.

Also Read: എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു