ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് മോഷണം

Published : Apr 23, 2022, 12:16 AM IST
ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് മോഷണം

Synopsis

രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം വിവരം അറിയുന്നത്.

അമ്പലപ്പുഴ: കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ചു. കോവിലിന്റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൻഎസ്എസ്, എസ്എൻഡിപി വിമർശനത്തിനിടെ പെന്തകോസ്ത സഭാ വാർഷിക കൺവെൻഷനിൽ പങ്കെടുത്ത് വി ഡി സതീശൻ
9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്