വീട്ടുവരാന്തയില്‍ മലമ്പാമ്പ്; നാട്ടുകാര്‍ പിടികൂടി വനംവകുപ്പിന് കൈമാറി

Published : Sep 26, 2018, 02:51 PM ISTUpdated : Sep 26, 2018, 04:18 PM IST
വീട്ടുവരാന്തയില്‍ മലമ്പാമ്പ്; നാട്ടുകാര്‍ പിടികൂടി വനംവകുപ്പിന് കൈമാറി

Synopsis

ആലപ്പുഴ പൂച്ചാക്കൽ നാട്ടുകാർ മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് ചക്കനാട്ട് വെളിയിൽ രഘുവിന്റെ വീട്ടിലെ വരാന്തയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. 

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കൽ നാട്ടുകാർ മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് ചക്കനാട്ട് വെളിയിൽ രഘുവിന്റെ വീട്ടിലെ വരാന്തയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം വച്ചതോടെ ഓടിക്കൂടിയെ നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് പാമ്പിനെ വനം വകുപ്പിന് കൈമാറുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരന്റെ അതിക്രമം, ലേബർ റൂം അടിച്ചുതകർത്തു
ജി പേ വഴിയോ കൈയിലോ നൽകണമെന്ന് വില്ലേജ് അസിസ്റ്റന്‍റ്, പിന്നാലെ വിജിലൻസിന്റെ നോട്ടപ്പുള്ളി, കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരൻ പിടിയിൽ