ബില്ല് മാറാന്‍ വൈകി, തര്‍ക്കം; ചേന്ദമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ച് പഞ്ചായത്ത് മെമ്പർ

Published : Aug 23, 2022, 03:22 PM IST
ബില്ല് മാറാന്‍ വൈകി, തര്‍ക്കം; ചേന്ദമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ച് പഞ്ചായത്ത് മെമ്പർ

Synopsis

ചേന്ദമംഗല൦ ഒൻപതാം വാർഡിനെ പ്രതിനിധീകരിക്കുന്ന എൽഡിഎഫ് അ൦ഗ൦ ഫസൽ റഹ്മാനാണ് പഞ്ചായത്ത് സെക്രട്ടറി യുമായുള്ള ത൪ക്കത്തിനിടെ ഓഫീസ് തല്ലിത്തക൪ത്തത്.

കൊച്ചി: എറണാകുളം ചേന്ദമംഗല൦ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ച് പഞ്ചായത്ത് മെമ്പർ. ചേന്ദമംഗല൦ ഒൻപതാം വാർഡിനെ പ്രതിനിധീകരിക്കുന്ന എൽഡിഎഫ് അ൦ഗ൦ ഫസൽ റഹ്മാനാണ് പഞ്ചായത്ത് സെക്രട്ടറി യുമായുള്ള ത൪ക്കത്തിനിടെ ഓഫീസ് തല്ലിത്തക൪ത്തത്.

കസേരയും ഓഫീസ് കമ്പ്യൂട്ടറും ഫസൽ റഹ്മാന്‍ തല്ലിത്തക൪ത്തു. വാർഡിലെ കാനനി൪മ്മാണവുമായി ബന്ധപ്പെട്ട ബില്ല് മാറാൻ വൈകുന്നതിലാണ് ത൪ക്കമുണ്ടായത്. 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി