ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അന്തരിച്ചു 

Published : Oct 07, 2022, 10:59 PM ISTUpdated : Oct 07, 2022, 11:01 PM IST
 ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ  അന്തരിച്ചു 

Synopsis

ആശാ വർക്കറായി ജോലി ചെയ്യുന്നതിനിടയിലാണ് കക്കറമുക്ക് വാർഡിൽ നിന്നും രാധ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതും പ്രസിഡന്റാവുന്നതും. പരേതനായ കുഞ്ഞരിയന്റെയും ജാനുവിന്റെയും മകളാണ്.

കോഴിക്കോട് : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രവർത്തകയുമായ ആവള കുട്ടോത്ത് ഇയ്യത്തറേമ്മൽ ഇ.ടി. രാധ (55) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു അന്ത്യം. ആശാ വർക്കറായി ജോലി ചെയ്യുന്നതിനിടയിലാണ് കക്കറമുക്ക് വാർഡിൽ നിന്നും രാധ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതും പ്രസിഡന്റാവുന്നതും. കോഴിക്കോട് ജില്ലയിലെ സിപിഐയുടെ ഏക പഞ്ചായത്ത് പ്രസിഡന്റായിരുന്നു രാധ. പരേതനായ കുഞ്ഞരിയന്റെയും ജാനുവിന്റെയും മകളാണ്.

സമാധാനത്തിനുള്ള നോബേൽ പ്രൈസ് പ്രഖ്യാപിച്ചു; ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് സംഘടനകളും പങ്കിട്ടു

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം