വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന, തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് കൊച്ചിയിലേക്കെത്തിയ 53കാരൻ

Published : Jul 05, 2026, 08:42 PM IST
flight passenger death

Synopsis

വിമാനത്താവളത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ: വിമാനത്തിനകത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോയാണ് (53) മരിച്ചത്. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വന്നതായിരുന്നു ജോജോ. വിമാനത്താവളത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രിയദര്‍ശിനിയിൽ പണികിട്ടി, എംവിഡി ഫൈൻ അടയ്ക്കാൻ സഹായം തേടി ലിറ്റിൽ ഫ്ലവർ ബസ്സ് ഉടമ, ഒരു രൂപ വീതം നൽകാൻ അഭ്യര്‍ത്ഥന
ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ കരച്ചിൽ, കാൽനടയാത്രക്കാരൻ നമ്പര്‍ സഹിതം പൊലീസിനെ അറിയിച്ചു, നാടിനെ കുഴക്കി ദമ്പതികളുടെ തമ്മിലടി