വാഹനാപകടത്തിൽപ്പെട്ടയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലാക്കി മുഖ്യമന്ത്രി വിഡി സതീശൻ

Published : Sep 20, 2026, 06:59 PM IST
Vd satheeshan

Synopsis

കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ ബൈക്ക് യാത്രക്കാരനായ മുളവുകാട് സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഇതുവഴി കടന്നുപോയ വി ഡി സതീശൻ ഉടൻതന്നെ സ്വന്തം പൈലറ്റ് വാഹനത്തിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചു.

കൊച്ചി: കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ടയാളെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ബൈക്ക് യാത്രക്കാരനായ മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്തുകൂടി കടന്നുപോവുകയായിരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ, ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആൽഫിയെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആൽഫിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്രാനൈറ്റ് ക്ഷാമം വന്നതോടെ കണ്ടെത്തിയ പുതുവഴി, സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം, കള്ളന്മാർ പിടിയിൽ
ഇടുക്കി, കോട്ടയം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്, കിഴക്കൻ മേഖലയിൽ കനത്ത മഴ