കുളത്തിൽ കുഞ്ഞിന്റെ ജഡം കണ്ടെത്തിയ സംഭവം; മുഖ്യമന്ത്രിക്ക് പരാതിയുമായി മാതാപിതാക്കള്‍

By Web TeamFirst Published Feb 25, 2021, 9:36 PM IST
Highlights

രാവിലെ 11ഓടെ സഹോദരങ്ങളായ ആൽബിനും അലക്‌സിക്കുമൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. 

ഇരട്ടയാർ തുളസിപ്പാറ ചെന്നാക്കുന്നേൽ അനൂപ്‌ - സോണിയ ദമ്പതികളുടെ മകൾ അലീന (ഒന്നര വയസ്സ്) യുടെ മരണ ത്തിലാണ് മാതാപിതാക്കൾ സംശയം ഉന്നയിക്കുന്നത്. 

click me!