കൊല്ലത്ത് രണ്ടര വയസുകാരനെ കാണാനില്ല; തിരച്ചിൽ ഊർജ്ജിതം, നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും രംഗത്ത്

Published : Jun 10, 2022, 09:46 PM IST
കൊല്ലത്ത് രണ്ടര വയസുകാരനെ കാണാനില്ല; തിരച്ചിൽ ഊർജ്ജിതം, നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും രംഗത്ത്

Synopsis

ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തുകയാണ്

കൊല്ലം: അഞ്ചൽ തടിക്കാട്ടിൽ രണ്ടര വയസുകാരനെ കാണാനില്ല. അൻസാരി - ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ