കണ്ണൂരില്‍ ക്ലോറിന്‍ സിലിണ്ടർ ചോർന്നു; 12 പേര്‍ ആശുപത്രിയില്‍

By Web TeamFirst Published Dec 14, 2018, 11:17 PM IST
Highlights

കണ്ണൂർ തളിപ്പറമ്പ് ഫാറൂക്ക് നഗറിൽ ജല അതോറിറ്റിയുടെ പഴയ ക്ലോറിൻ സിലിണ്ടർ ചോർന്നു. 12 പേര്‍‍ അസ്വസ്ഥതകളുമായി ആശുപത്രിയിൽ. 

കണ്ണൂർ: തളിപറമ്പ് ഫാറൂക്ക് നഗറിൽ ജല അതോറിറ്റിയുടെ പഴയ ക്ലോറിൻ സിലണ്ടർ ചോർന്നു. ഇതേത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചോർച്ച താത്കാലികമായി അടച്ചെന്നും ശനിയാഴ്ച പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

click me!