ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

Published : Aug 29, 2025, 09:00 PM IST
youth death

Synopsis

അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ (22) ആണ് മരിച്ചത്. കോളേജിൽ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.

പാലക്കാട്: പാലക്കാട് ഓണാഘോഷത്തിനിടയ്ക്ക് കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ (22) ആണ് മരിച്ചത്. കോളേജിൽ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർത്ഥിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിതാദിനത്തിൽ വൈദ്യുതാലങ്കാരം കാണാനെത്തിയ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്- വീഡിയോ
ദേവർഷോലയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് പേർ മരിച്ചു