മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ പപ്പട പായ്ക്കറ്റിൽ പുഴുക്കൾ; പരിശോധനയില്ലെന്ന് പരാതി

Published : Sep 14, 2018, 10:31 PM ISTUpdated : Sep 19, 2018, 09:26 AM IST
മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ പപ്പട പായ്ക്കറ്റിൽ പുഴുക്കൾ; പരിശോധനയില്ലെന്ന് പരാതി

Synopsis

ഉപയോഗിക്കാൻ എടുത്തപ്പോഴാണ് പുഴുക്കൾ ശ്രദ്ധയിൽപ്പെട്ടത്. കാലാവധി കഴിഞ്ഞ ഒട്ടേറെ ഉൽപ്പന്നങ്ങൾ മാവേലി സ്റ്റോറിൽ വിൽക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരോ മറ്റ് അധികൃതരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.

കലവൂർ: മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ പപ്പട പായ്ക്കറ്റിൽ പുഴുക്കല്‍ കണ്ടെത്തി. ഉപയോഗ കാലാവധി കഴിഞ്ഞ ശരവണയെന്ന ബ്രാൻറ്പായക്കറ്റ് പപ്പടമാണ് വടക്കനാര്യാട് സ്വദേശിയ്ക്കു ഇവിടെ നിന്ന് നൽകിയത്. ഉപയോഗിക്കാൻ എടുത്തപ്പോഴാണ് പുഴുക്കൾ ശ്രദ്ധയിൽപ്പെട്ടത്.

കാലാവധി കഴിഞ്ഞ ഒട്ടേറെ ഉൽപ്പന്നങ്ങൾ മാവേലി സ്റ്റോറിൽ വിൽക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരോ മറ്റ് അധികൃതരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിൻ കാർണിവൽ; ജാഗ്രതയോടെ കൊച്ചി, കൂടുതൽ പൊലീസുകാരെ വിന്യസിക്കും
'വീട്ടിൽ ഒറ്റയ്ക്കാണ്, വരാമോ, പെൺകുട്ടിയുടെ ഐഡിയിൽ നിന്ന് മെസേജ്!' സ്ഥലത്ത് എത്തിപ്പോൾ കണ്ടത് യുവാക്കളെ, തല്ലി അവശനാക്കി പണം തട്ടി