പൂജപ്പുര കൊവിഡ് സെന്ററിൽ കോൺക്രീറ്റ് പാളി വീണ് രോഗിക്ക് പരിക്ക്

Published : Jun 04, 2021, 03:03 PM ISTUpdated : Jun 04, 2021, 03:05 PM IST
പൂജപ്പുര കൊവിഡ് സെന്ററിൽ കോൺക്രീറ്റ് പാളി വീണ് രോഗിക്ക് പരിക്ക്

Synopsis

തലക്ക് പരിക്കേറ്റ 87 വയസുകാരനായ രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.   

തിരുവനന്തപുരം: പൂജപ്പുര കൊവിഡ് സെന്റെറിലെ ബാത്ത്റൂമിലെ മേൽക്കൂരയിലെ നിന്നും കോൺക്രീറ്റ്  വീണ് രോഗിക്ക് പരിക്ക്. തലക്ക് പരിക്കേറ്റ 87 വയസുകാരനായ രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

updating..
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലും ഡീൽ ആരോപണം; 'സുരേഷ് ​ഗോപി നൽകിയ എട്ട് കോടി പ്രതാപൻ നാട്ടികയിലും മണലൂരും വിതരണം ചെയ്തു, പണമെത്തിച്ചത് മകന്റെ വാഹനത്തിൽ'
മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ മധ്യവയസ്കൻ അയൽവാസിയുടെ കിണറിൽ വീണു