പത്തനംതിട്ടയിൽ ഇന്ന് 180 പേർക്ക് കൊവിഡ്‌ ; ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധന

Web Desk   | Asianet News
Published : Aug 26, 2020, 06:39 PM ISTUpdated : Aug 26, 2020, 06:44 PM IST
പത്തനംതിട്ടയിൽ ഇന്ന് 180 പേർക്ക് കൊവിഡ്‌ ; ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധന

Synopsis

പത്തനംതിട്ടയിൽ ഇന്ന് 180 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കാണിത്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് 180 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 148 പേർക്കും രോഗം സംമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 12 പേരുടെ രോഗ ഉറവിടം അവ്യക്തമാണ്. 

വിദേശത്ത് നിന്നും എത്തിയ 16 പേർക്കും ഇതര സംസ്ഥാനത്ത് എത്തിയ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. 37 പേരാണ് ഇന്ന് രോഗമുക്തരായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം; കത്രിക ഉപയോഗിച്ച് വയോധികയുടെ സ്വർണ്ണവള മുറിച്ചെടുത്തു
പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങും വഴി യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ; റിമാൻ്റ് ചെയ്തു