കുറ്റിപ്പുറത്ത് പശു മോഷ്ടാക്കൾ പിടിയിൽ

Published : Oct 30, 2026, 04:41 PM IST
hand cuff arrest

Synopsis

കുറ്റിപ്പുറം കണ്ണാംപറമ്പ് സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് ഇവർ മോഷ്ടിച്ചത്. പശുവിനെ കൊണ്ടുപോകുമ്പോൾ നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പശു മോഷ്ടാക്കൾ പിടിയിൽ. ഫാമിൽ നിന്ന് പശുവിനെ മോഷ്ടിച്ച കേസിലാണ് രണ്ട് പേർ പിടിയിലായത്. കുറ്റിപ്പുറം കൊളക്കാട് സ്വദേശി കൈപ്പള്ളി ഷാഹുൽ ഹമീദ്, പേരശ്ശന്നൂർ അവക്കാട്ട് പറമ്പിൽ മധു എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം കണ്ണാംപറമ്പ് സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് ഇവർ മോഷ്ടിച്ചത്. പശുവിനെ കൊണ്ടുപോകുമ്പോൾ നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർക്കലയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്
മഹാരാജാസ് കോളേജിൽ നാടകീയ സംഭവങ്ങൾ; മന്ത്രി റോജി എം ജോണിനെ വളഞ്ഞ് വിദ്യാർഥികൾ മന്ത്രി ഇറങ്ങിപ്പോയി