സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു

Published : Apr 19, 2025, 02:30 PM ISTUpdated : Apr 19, 2025, 02:31 PM IST
സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു

Synopsis

കോൺഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വൈസ് പ്രസിഡ്റായി തിരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം. കോൺഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വൈസ് പ്രസിഡ്റായി തിരഞ്ഞെടുക്കപ്പെട്ടു. രമ്യയ്ക്ക് ഏഴ് വോട്ടും സിപിഎമ്മിലെ മോൾജി രാജീവിന് 5 വോട്ടും കിട്ടി. നേരത്തെ സിപിഎമ്മിലെ  വിഭാഗീയതയെ തുടർന്ന് വിമതനായ ആർ. രാജേന്ദ്രകുമാറിനെ സിപിഎം-കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടർന്ന് സിപിഎം പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡൻ്റായി. 

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് മത്സരം: വിഎസ് പക്ഷ നേതാവ് തോറ്റു; വികെ ചന്ദ്രനെ ഒഴിവാക്കി

 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു