പാലക്കാട് തച്ചംമ്പാറയിൽ സിപിഐ പഞ്ചായത്തംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നു

Published : Jul 04, 2024, 12:59 PM IST
പാലക്കാട് തച്ചംമ്പാറയിൽ സിപിഐ പഞ്ചായത്തംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നു

Synopsis

നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ ജേർജാണു രാജി വെച്ചത്.  

പാലക്കാട്: തച്ചംമ്പാറയിൽ സിപിഐ പഞ്ചായത്തംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നു. നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ ജോർജാണു രാജി വെച്ചത്.  പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അംഗത്വം നൽകി സ്വീകരിച്ചത്.  

പരീക്ഷയിലെ കൂട്ടത്തോൽവി; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല, കോളേജുകൾ പൂട്ടാൻ നിർദ്ദേശം നൽകിയേക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിശോധിച്ചത് 60 സിസിടിവികൾ, ഒടുവിൽ ആളെ കിട്ടി; ക്ഷേത്രത്തിൽ നിന്നും വിഗ്രഹവും പൂജ സാധനങ്ങളും കവർന്ന പ്രതി പിടിയിൽ
വാടകവീട്ടിൽ നട്ട ചെടികൾക്ക് വെള്ളം നനച്ചുകൊണ്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; വളർത്തിയത് കഞ്ചാവ് ചെടികൾ!