
കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റുമായ വി വസീഫിന്റെ ഉമ്മ വഹീദ ( 61) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11 മണി സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച അക്കൗണ്ട്സ് ഓഫീസർ വി വീരാൻകുട്ടിയാണ് ഭർത്താവ്. മറ്റു മക്കൾ: വസീത ടീച്ചർ (എസ് കെ യുപി സ്‌കൂൾ കൊടിയത്തൂർ), വസീജ, മരുമക്കൾ ജംഷീദ് പട്ടണയിൽ, (സീനിയർ ക്ലർക്ക് കേരള പൊലീസ്), ലബീദ് കെ അബ്ദുൽ ഗഫൂർ, അർഷിദ (ഹോമിയോ ഡോക്‌ടർ).
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam