
മാന്നാർ: റോഡിലൂടെ സഞ്ചരിച്ച കൂറ്റൻ ക്രെയിൻ വാഹനത്തിൽ കാർ കുടുങ്ങി ഗതാഗതം സ്‌തംഭിച്ചു. മാവേലിക്കര -മാന്നാർ സംസ്ഥാന പാതയിൽ മാന്നാർ ടൗണിലൂടെ സഞ്ചരിച്ച കൂറ്റൻ ക്രെയിനിലാണ് കാർ കുടുങ്ങിയത്.
Read more: തിക്കോടിയില്‍ അതിവേഗ റെയില്‍ ജനവാസ മേഖലയിലൂടെ; പ്രതിഷേധം ശക്തമാകുന്നു
തിരുവല്ലയിൽനിന്ന് വരികയായിരുന്ന കാർ ക്രെയിൻ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും വ്യാപാരികളും ഏറെ പരിശ്രമിച്ചതിനാലാണ് കാർ വീണ്ടെടുക്കാനായത്. കാറിൻറെ പുറകുവശത്തെ ഡോർ പൂർണമായി തകർന്നു.
Read more: പ്ലസ് ടു അധ്യാപകനായ മകന്‍ വീട് പൂട്ടി പോയി; വീട്ടുവരാന്തയില്‍ ജീവിതം തള്ളിനീക്കി അമ്മ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam