മാനിനെ തോട്ടത്തിൽ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവർ എന്ത് ചെയ്തെന്ന് അറിയില്ലെന്ന് വനംവകുപ്പ്

Published : Aug 17, 2024, 06:00 PM ISTUpdated : Aug 17, 2024, 06:23 PM IST
മാനിനെ തോട്ടത്തിൽ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവർ എന്ത് ചെയ്തെന്ന് അറിയില്ലെന്ന് വനംവകുപ്പ്

Synopsis

മാനിനെ തോട്ടത്തിൽ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവർ എന്ത് ചെയ്തെന്ന് അറിയില്ലെന്ന് വനംവകുപ്പ്

തൃശൂര്‍: പാലപ്പിള്ളിയിൽ വന്യമൃഗത്തിന് നേരെ ക്രൂരത. തോട്ടത്തിൽ എത്തിയ മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു. സംഭവത്തിൽ വനം വകുപ്പ് നാല് പേർക്കെതിരെ കേസെടുത്തു. തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസ്. അതേസമയം, പ്രതികൾ മാനിനെ എന്തുചെയ്‌തെന്ന് വ്യക്തതയില്ലെന്ന് വനം വകുപ്പ് പറയുന്നത്. കേസിൽ പ്രതികൾ കർണാടകയിലേക്ക് കടന്നെന്നും സൂചനയുണ്ട്.

കാശാപ്പിന് എത്തിച്ച കാള ഇറങ്ങിയോടി, പിന്നെ റോഡിലാകെ ബഹളം, കാറ് തകര്‍ത്തു; നടന്നുപോയ വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു