സൈബർ ഭീഷണിയിൽ നിന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ അവബോധം; പ്രവേശനോത്സവത്തിൽ പ്രതിജ്ഞ

Published : May 30, 2026, 04:54 PM IST
SCHOOL STUDENTS

Synopsis

കേരള പോലീസിന്റെ സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ പ്രവേശനോത്സവത്തിൽ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും. സൈബർ ഭീഷണികളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

തിരുവനന്തപുരം: സൈബർ ഭീഷണിയിൽ നിന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിന് വേണ്ടി കേരള പോലീസിന് കീഴിലെ സൈബർ ‍‍ഡോം നടപ്പാക്കുന്ന പദ്ധതിയായ കിഡ് ​ഗ്ലൗ പ്രോജക്ടിന്റെ ഭാ​ഗമായി പ്രവേശനോത്സവത്തിൽ തന്നെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും. പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി സ്കൂൾ പ്രവേശന ദിനത്തിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15,,402-ത്തിലധികം വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളാണ് അധ്യാന വർഷം ആരംഭിക്കുന്ന ജൂൺ 2 ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലുന്നത്. 'സൈബർ പ്രതിജ്ഞ” ചൊല്ലി സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ ജീവിതം നയിക്കുമെന്ന് പ്രതിജ്ഞയെടുക്കും.

സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത്. തുടർഘട്ടമായി സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലേക്കും കിഡ് ഗ്ലോവ് പദ്ധതിയും സൈബർ പ്രതിജ്ഞാ പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ രോഗമിച്ചുകൊണ്ടിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അച്ചൻകോവിലാറ്റിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
'ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം, അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി', വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധിക്കെതിരെ ആർ ശ്രീലേഖ