
കോഴിക്കോട്: കൂടരഞ്ഞിയിൽ കൊമ്മം പമ്പ് ഹൗസിനു സമീപത്തെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീർ (32) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുളിക്കടവിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. മുക്കം ഫയർ ഫോഴ്സ്, പോലീസ്, നാട്ടുകാർ, സന്നദ്ധ പ്രവർത്തകരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധി, കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി...
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പ്രത്യേക സംഘം പുനരന്വേഷിക്കും ...
നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി; ഒരാള്‍ അറസ്റ്റില്‍...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam