മാനന്തവാടിയില്‍ പുഴയില്‍ ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

Published : Aug 03, 2019, 04:50 PM IST
മാനന്തവാടിയില്‍ പുഴയില്‍ ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

Synopsis

ഫയര്‍ഫോഴ്‍സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ചെറിയ പാലത്തിന് മുകളിൽ നിന്നും ചാടിയ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. വിറകുവെട്ട് തൊഴിലാളി ആറാട്ടുതറ വടക്കേവീട്ടില്‍ ചന്ദ്രന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.  ഫയര്‍ഫോഴ്‍സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് തലകീഴായി കെട്ടിത്തൂക്കി മർദനം: ഇരയായ കുട്ടിയുടെ അമ്മ മരിച്ചു
പൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകൾ, മലപ്പുറത്തും കോഴിക്കോടുമായി മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു