ക്യാമ്പസുകൾ സംഘർഷത്തിന്റെ വേദികളല്ല; കാനം

Published : Aug 03, 2019, 02:01 PM IST
ക്യാമ്പസുകൾ സംഘർഷത്തിന്റെ വേദികളല്ല; കാനം

Synopsis

എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും കലാലയങ്ങളിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണമെന്നും പുരോഗമന ചിന്താഗതി ഇല്ലാതാകുമ്പോഴാണ് വർഗീയ സംഘടനകൾ ക്യാമ്പസുകളിൽ നുഴഞ്ഞു കയറുന്നതെന്നും കാനം പറഞ്ഞു.

തിരുവനന്തപുരം: ക്യാമ്പസുകൾ സംഘർഷത്തിന്റെയല്ല മറിച്ച് സംവാദത്തിന്റെ വേദികളാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. 

എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും കലാലയങ്ങളിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണമെന്നും പുരോഗമന ചിന്താഗതി ഇല്ലാതാകുമ്പോഴാണ് വർഗീയ സംഘടനകൾ ക്യാമ്പസുകളിൽ നുഴഞ്ഞു കയറുന്നതെന്നും കാനം പറഞ്ഞു. എഐഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, സിപിഐ നേതാക്കളായ കെ പി രാജേന്ദ്രൻ സത്യൻ മൊകേരി  എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ