പ​മ്പ​യാ​റ്റി​ൽ ചൂ​ണ്ട​യി​ടാ​ന്‍ പോ​യി കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Web Desk   | Asianet News
Published : Sep 24, 2020, 06:28 PM IST
പ​മ്പ​യാ​റ്റി​ൽ ചൂ​ണ്ട​യി​ടാ​ന്‍ പോ​യി കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Synopsis

നെ​ടു​മു​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും

ആലപ്പുഴ: നെ​ടു​മു​ടി​യി​ൽ പ​മ്പ​യാ​റ്റി​ൽ ചൂ​ണ്ട​യി​ടാ​ന്‍ പോ​യി കാ​ണാ​താ​യ ര​ണ്ടു പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ഴി​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വി​മ​ൽ​രാ​ജ് (40) സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ ബെ​ന​ഡി​ക്ട് (14) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. നെ​ടു​മു​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഇവിടെ നിന്ന് ചൂ​ണ്ട​യി​ടാ​ന്‍ പോ​യ​പ്പോ​ൾ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒടുവിൽ എനിമ എഫക്ട്, പക്ഷേ വീണ്ടും സമീനയുടെ കുതന്ത്രം, വീഴുങ്ങിയ 'തൊണ്ടിമുതൽ' മാല പുറത്തുവന്നു, പൊലീസുകാരെ കബളിപ്പിച്ച് ക്ലോസറ്റിൽ ഒഴുക്കി
സ്കൂളിന് മുന്നിലെ റോഡ് 'ബാർ' ആക്കി പരസ്യ മദ്യപാനം, ക്യാമറ കണ്ടപ്പോൾ മുങ്ങി; പൊലീസെത്തി കയ്യോടെ തൂക്കി