ആലുവയിൽ അ‍ജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ

Published : Feb 12, 2019, 09:11 PM ISTUpdated : Feb 12, 2019, 09:19 PM IST
ആലുവയിൽ അ‍ജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ

Synopsis

തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് മൃതദേഹം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

ആലുവ: ആലുവ യു സി കോളേജിനടുത്ത് അ‍ജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍
നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ