നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വിവിധ വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published : Feb 12, 2019, 08:49 PM ISTUpdated : Feb 12, 2019, 08:51 PM IST
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വിവിധ വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Synopsis

കൊട്ടാരക്കരയിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് അദ്യം എതിരെ വന്ന കാറിലും ബൈക്കിലും ഇടിച്ചു. പിന്നീട് നിർത്തിയിട്ട  ജീപ്പിലും ഇടിക്കുകയായിരുന്നു.  

തിരുവല്ല: തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വിവിധ വാഹനങ്ങിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കൊട്ടാരക്കരയിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് അദ്യം എതിരെ വന്ന കാറിലും ബൈക്കിലും ഇടിച്ചു. പിന്നീട് നിർത്തിയിട്ട  ജീപ്പിലും ഇടിക്കുകയായിരുന്നു. രാത്രി  7.30ഓടെയായിരുന്നു അപകടം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍
നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ