ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് സ്ഥാനം രാജി വെച്ചു

Published : Jul 05, 2023, 05:32 PM IST
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് സ്ഥാനം രാജി വെച്ചു

Synopsis

സിപിഐ പ്രതിനിധിയായ ആനന്ദറാണി ദാസ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 

ഇടുക്കി: ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് സ്ഥാനം രാജി വെച്ചു. പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് രാജി. സിപിഐ പ്രതിനിധിയായ ആനന്ദറാണി ദാസ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ; പ്രതി ബിജെപിക്കാരനെന്ന് കോൺ​ഗ്രസ്, അല്ലെന്ന് ബിജെപി

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു