മൂന്ന് വയസുകാരന് അഞ്ച് ഭാക്ഷകളിൽ ആദ്യാക്ഷര മധുരം കുറിച്ച് കേരളാ പോലീസ് മേധാവി

Published : Oct 24, 2026, 10:21 AM IST
DGP

Synopsis

കേരള പോലീസ് മേധാവി റവഡാ ആസാദ് ചന്ദ്രശേഖർ ഐപിഎസ് ആണ് മൂന്ന് വയസുകാരന് 5 ഭാഷകളിൽ ആദ്യാക്ഷരം കുറിച്ചത്.

തിരുവനന്തപുരം:വിദ്യാരംഭത്തോട് അനുബന്ധിച്ച് മൂന്ന് വയസുകാരന് അഞ്ച് ഭാഷകളിൽ ആദ്യാക്ഷരം കുറിച്ച് കേരള പൊലീസ് മേധാവി. കേരള പോലീസ് മേധാവി റവഡാ ആസാദ് ചന്ദ്രശേഖർ ഐപിഎസ് ആണ് മൂന്ന് വയസുകാരന് 5 ഭാഷകളിൽ ആദ്യാക്ഷരം കുറിച്ചത്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ ജയേഷിൻ്റെ മൂന്ന് വയസ് പ്രായമുള്ള സൂര്യ ദേവിനാണ് സംസ്കൃതം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എന്നി 5 ഭാക്ഷകളിൽ ആദ്യാക്ഷരം കുറിച്ചത്. സരിതാ ചന്ദ്രശേഖറും മറ്റു പോലീസ് ഉദ്യോഗസ്ഥരും കുടുബ അംഗങ്ങളും സന്നിധരായിരുന്നു. അഞ്ച് ഭാഷകളിൽ ആദ്യാക്ഷരം കുറിച്ച ശേഷം സൂര്യ ദേവിന് മധുരവും സമ്മാനങ്ങളും എല്ലാവിധ അനുഗ്രഹങ്ങളും ആശംസിച്ച് മേധാവി കുടുംബം യാത്രയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്നും ഓട്ടുപാത്രങ്ങളടക്കം കടത്തി; പൂജാരി പിടിയിൽ
അധ്യാപകര്‍ പ്രതികളായ എംഡിഎംഎ കേസ്: എസ്എസ്കെ കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു