ദീപാവലി സ്പെഷ്യല്‍: ബംഗളൂരുവിലേക്കും മൈസൂരിലേക്കും അധിക സര്‍വ്വീസുകള്‍

Published : Nov 03, 2023, 03:13 PM ISTUpdated : Nov 04, 2023, 01:12 PM IST
ദീപാവലി സ്പെഷ്യല്‍: ബംഗളൂരുവിലേക്കും മൈസൂരിലേക്കും അധിക സര്‍വ്വീസുകള്‍

Synopsis

നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക

തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ 

08.11.2023 മുതൽ 15.11.2023 വരെ

രാത്രി 7 മണി-  ബാംഗ്ലൂർ - കോഴിക്കോട്  (കുട്ട മാനന്തവാടി വഴി)

രാത്രി 8 മണി-  ബംഗളൂരു - കോഴിക്കോട് 
(കുട്ട മാനന്തവാടി വഴി)

രാത്രി 8.50- ബംഗളൂരു - കോഴിക്കോട്  (കുട്ട, മാനന്തവാടി വഴി)

രാത്രി 10.50- ബംഗളൂരു - കോഴിക്കോട്  (കുട്ട, മാനന്തവാടി വഴി)

രാത്രി 8.45 ബംഗളൂരു - മലപ്പുറം (കുട്ട, മാനന്തവാടി വഴി)

രാത്രി 7.15 ബംഗളൂരു - തൃശൂര്‍ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

രാത്രി 9.15 ബംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

രാത്രി 6.45 ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

രാത്രി 7.30 ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

രാത്രി 7.45 ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

രാത്രി 8.30 ബംഗളൂരു- എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

രാത്രി 7.45 ബംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

രാത്രി 9.40 ബംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി)

രാത്രി 8.30 ബംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി)

രാത്രി 10.15 ബംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി)

വൈകുന്നേരം 6 മണി  ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി)

ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ 07.11.2023 മുതൽ 14.11.2023 വരെ

രാത്രി 10.30 കോഴിക്കോട് -  ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

രാത്രി 10.15 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

രാത്രി 10.50 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

രാത്രി 11:15  കോഴിക്കോട് - ബംഗളൂരു  (മാനന്തവാടി, കുട്ട വഴി)

രാത്രി 7.00 മലപ്പുറം - ബംഗളൂരു  (മാനന്തവാടി, കുട്ട വഴി)

രാത്രി 7:15 തൃശ്ശൂർ - ബംഗളൂരു  (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

രാത്രി 07.45 തൃശ്ശൂർ - ബംഗളൂരു  (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

രാത്രി 6.30 എറണാകുളം - ബംഗളൂരു(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

രാത്രി 07.00 എറണാകുളം - ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

രാത്രി 7.15 എറണാകുളം - ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

രാത്രി 07.30 എറണാകുളം - ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

രാത്രി 06.10 കോട്ടയം -ബംഗളൂരു  (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

രാത്രി 07:00 കണ്ണൂർ - ബംഗളൂരു (ഇരിട്ടി വഴി)

രാത്രി 10.10  കണ്ണൂർ - ബംഗളൂരു (ഇരിട്ടി വഴി)

വൈരുന്നേരം  05:30 PM പയ്യന്നൂർ - ബാംഗ്ലൂർ
(ചെറുപുഴ വഴി)

രാത്രി 08.00 തിരുവനന്തപുരം-ബാംഗ്ലർ (നാഗർകോവിൽ, മധുര വഴി)

ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

13ാം നാൾ ലക്ഷ്യം കണ്ടു, വയനാട്ടിലെ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു, മുത്തങ്ങയിലേക്ക് കൊണ്ടുപോകാൻ ശ്രമം
കാറിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍; പ്രവാസി യുവാവിന്റെ മരണം കാറിടിച്ചല്ലെന്ന് പൊലീസ്