മലപ്പുറത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസ്; രണ്ട് പേർ അറസ്റ്റിൽ

By Web TeamFirst Published Jul 31, 2021, 11:51 PM IST
Highlights

വെളിയങ്കോട് സ്വദേശികളായ ജി.കെ.ബിജു, മുഹമ്മദ്‌ റാഫി എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം: മലപ്പുറം വെളിയങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെളിയങ്കോട് സ്വദേശികളായ ജി.കെ.ബിജു, മുഹമ്മദ്‌ റാഫി എന്നിവരാണ് അറസ്റ്റിലായത്.
 

click me!