കൊച്ചിയിൽ മദ്യപിച്ച് ബസ് ഡ്രൈവിം​ഗ്; 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിം​ഗിൽ 71 കേസുകൾ

Published : Oct 02, 2026, 05:04 PM IST
kerala police jeep

Synopsis

കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് നടപടി. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു.

കൊച്ചി: കൊച്ചിയിൽ മദ്യപിച്ച് ഡ്രൈവിം​ഗ് ചെയ്ത സംഭവത്തിൽ‌ 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് നടപടി. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു. തുടർച്ചയായി ഹോൺ മുഴക്കുന്നത് ഉൾപ്പെടെ 1891 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വകാര്യ ബസ് അപകടയാത്രയ്ക്ക് കടിഞ്ഞാണിടാൻ കൊച്ചി സിറ്റിയിൽ പരിശോധന തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 13-കാരന് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ