വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വരനെ കൈയേറ്റം ചെയ്ത് മദ്യപസംഘം

Published : Dec 15, 2025, 12:29 AM IST
Adoor incident

Synopsis

അക്രമികളെ നാട്ടുകാർ തടഞ്ഞുവച്ച് ഏനാത്ത് പൊലീസിനെ ഏൽപ്പിച്ചു. സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

അടൂർ: വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം. വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി. അടൂർ നെല്ലിമുകളിലാണ് സംഭവം. വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അക്രമികളെ നാട്ടുകാർ തടഞ്ഞുവച്ച് ഏനാത്ത് പൊലീസിനെ ഏൽപ്പിച്ചു. സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒളിപ്പിച്ചത് വീട്ടിലും ഓട്ടോയിലുമായി; 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു
പശുവിനു തീറ്റ നൽകവേ കടന്നൽക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു