വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക് 

Published : Feb 24, 2024, 02:48 PM IST
വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക് 

Synopsis

ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാർദ്ദന് ഓടി മാറുന്നതിനിടെ പരിക്കേറ്റു. 

ബത്തേരി : വയനാട്ടിലെ പനവല്ലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കൂളിവയൽ സ്വദേശി ബീരാനാണ്
പരിക്കേറ്റത്. മരക്കച്ചടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ എത്തിയതായിരുന്നു ബീരാൻ. അതിനിടയിൽ ഓടി വന്ന കാട്ടുപോത്ത് ബീരാനെ തട്ടിയിട്ട് ഓടിപ്പോയി.  മുഖത്താണ് ബീരാന് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാർദ്ദന് ഓടി മാറുന്നതിനിടെ പരിക്കേറ്റു. 

 

 

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി