വഴിത്തർക്കം; കോടതി വിധിയുമായെത്തിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു

Published : Nov 13, 2020, 04:57 PM IST
വഴിത്തർക്കം; കോടതി വിധിയുമായെത്തിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു

Synopsis

വഴിത്തർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര വടക്ക് വയേത്തുപുതിയപുരയിൽ ലിസാമ്മ (72) ആണ് മരിച്ചത്. 

ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര വടക്ക് വയേത്തുപുതിയപുരയിൽ ലിസാമ്മ (72) ആണ് മരിച്ചത്. വീടിന് സമീപത്തെ വഴിയെച്ചൊല്ലി കോടതിയിൽ നടന്ന കേസ് പുരയിട ഉടമ ശ്രീരംഗത്ത് കേശവപിള്ളക്ക് അനുകൂലമായി വിധിച്ചു.

തുടർന്ന് ഉടമകൾ പുരയിടത്തിൽ മതിലുകെട്ടാൻ എത്തിയപ്പോൾ വീട്ടുമുറ്റത്ത്  മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. 60 ശതമാനം പൊള്ളലേറ്റ വയോധിക ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2013ന് ശേഷം ആദ്യം, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കും; അറിയിപ്പുമായി ജാർഖണ്ഡ് തെര. കമ്മീഷൻ
വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വരനെ കൈയേറ്റം ചെയ്ത് മദ്യപസംഘം