താമരശ്ശേരി ചുരത്തില്‍ റോഡരികിലെ മരത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ തൂങ്ങിമരിച്ചു

Published : Nov 13, 2020, 04:42 PM ISTUpdated : Nov 13, 2020, 04:43 PM IST
താമരശ്ശേരി ചുരത്തില്‍ റോഡരികിലെ മരത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ തൂങ്ങിമരിച്ചു

Synopsis

ഇന്ന് രാവിലെ ഫോറസ്റ്റ് ജീവനക്കാരാണ് റോഡിനോട് ചേര്‍ന്നുള്ള കാട്ടിനുളളിലെ മരത്തില്‍ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.    

താമരശ്ശേരി: താമരശ്ശേരി ചുരത്തിന് അടുത്ത് വനത്തിനുള്ളില്‍ മരത്തില്‍ തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. മുക്കം പോസ്റ്റ് ഓഫീസിലെ എം.ടി.എസ്. ജീവനക്കാരൻ ഓമശ്ശേരി നടുക്കുടിയിൽ രാജു ജേക്കബ് (56) ആണ് മരിച്ചത്.  

ഇന്ന് രാവിലെ ഫോറസ്റ്റ് ജീവനക്കാരാണ് റോഡിനോട് ചേര്‍ന്നുള്ള കാട്ടിനുളളിലെ മരത്തില്‍ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ദേശീയപാതയിൽ നിന്നും നൂറ് മീറ്റർ അകലെയായാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്  കുറച്ചു ദിവസങ്ങൾ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില