വൈദ്യുതി ലൈൻ പൊട്ടി ആറ്റിൽ വീണു, കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഷോക്കേറ്റ് മരിച്ചു

Published : Oct 30, 2021, 06:13 PM ISTUpdated : Oct 30, 2021, 06:14 PM IST
വൈദ്യുതി ലൈൻ പൊട്ടി ആറ്റിൽ വീണു, കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഷോക്കേറ്റ് മരിച്ചു

Synopsis

നെടുമൺ കാവ് ആറിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നെടുമൺകാവ് കൽച്ചിറ പള്ളിയ്ക്ക് സമീപത്തെ ആറ്റിൽ വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നു

കൊല്ലം: കൊല്ലത്ത് (Kollam) വൈദ്യുത ആഘാതമേറ്റ് (electric shock) രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.കാസർകോട് സ്വദേശിയായ അർജുൻ, കണ്ണൂർ സ്വദേശിയായ ഇർഫാൻ എന്നിവരാണ് മരിച്ചത്. കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. 

നെടുമൺ കാവ് ആറിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നെടുമൺകാവ് കൽച്ചിറ പള്ളിയ്ക്ക് സമീപത്തെ ആറ്റിൽ വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നു. ഇതറിയാതെ ആറ്റിൽ കുളിക്കാനിറങ്ങിയ ഇരുവർക്കും  ഷോക്കേൽക്കുകയായിരുന്നു. 

read more 'ഊഷ്മളമായ കൂടിക്കാഴ്ച, ചർച്ചയായത് നിരവധി വിഷയങ്ങൾ', മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി

read more 'സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല', സുധാകരന് സതീശന്റെ പിന്തുണ

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ