തിരുവല്ലയിൽ ആനയിടഞ്ഞു; വൈദ്യുതി പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു

By Web TeamFirst Published Apr 9, 2021, 8:49 PM IST
Highlights

കവിയൂരിൽ ആനയിടഞ്ഞു.  മൂന്ന് വൈദ്യുതി പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു.

തിരുവല്ല: കവിയൂരിൽ ആനയിടഞ്ഞു.  മൂന്ന് വൈദ്യുതി പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു. നിരവധി മരങ്ങളും പിഴുതെറിഞ്ഞു. തടി പിടിക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയെ സമീപത്തെ പറമ്പിൽ തളച്ചു.

click me!