കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

By Web TeamFirst Published Apr 9, 2021, 8:48 PM IST
Highlights

പരിക്കേറ്റ അരുണ്‍ ലാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

കൊല്ലം: കടയ്ക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്  രണ്ടുപേര്‍ മരിച്ചു. പാങ്ങലുക്കാട് സ്വദേശി അബ്ദുള്ള, അരുണ് ലാല് എന്നിവരാണ് മരിച്ചത്. അരുണ്‍ ലാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് മരിച്ചത്. 

click me!