പൂരം കഴിഞ്ഞ്‌ ചമയം അഴിക്കുന്നതിനിടെ ആനയിടഞ്ഞു; പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു, ആശുപത്രിയിൽ

Published : Nov 26, 2023, 09:10 PM IST
പൂരം കഴിഞ്ഞ്‌ ചമയം അഴിക്കുന്നതിനിടെ ആനയിടഞ്ഞു; പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു, ആശുപത്രിയിൽ

Synopsis

പരിക്കേറ്റ ഒന്നാം പാപ്പാൻ സജിയെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഇടഞ്ഞ ആനയെ തളച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസെത്തി ജനക്കൂട്ടം നിയന്ത്രിച്ചു വരികയാണ്.

തൃശൂർ: കുന്നംകുളം കോട്ടിയാട്ടുമുക്ക്‌ പൂരത്തിൽ ആനയിടഞ്ഞു. കൊണാർക്ക്‌ കണ്ണൻ എന്ന ആനയാണ്‌ ഇടഞ്ഞത്‌. ഇടഞ്ഞ ആന പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാന്‌ ഗുരുതരമായി പരിക്കേറ്റു. പൂരം കഴിഞ്ഞ്‌ ചമയം അഴിക്കുന്നതിനിടെ മങ്ങാട്‌ പുളിഞ്ചോട്‌ വച്ചായിരുന്നു ആനയിടഞ്ഞത്‌. പരിക്കേറ്റ ഒന്നാം പാപ്പാൻ സജിയെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഇടഞ്ഞ ആനയെ തളച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസെത്തി ജനക്കൂട്ടം നിയന്ത്രിച്ചു വരികയാണ്.

തമിഴ്‌നാട്ടിൽ നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ ജെസിബി കണ്ണിലുടക്കി, കടം വീട്ടാൻ മോഷ്ടിച്ചു; അറസ്റ്റ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായം നോക്കാതെ നിലപാട് നോക്കി വോട്ട് ചെയ്യണമെന്ന് അഭ്യ‍ർത്ഥിച്ചു, ആകെ കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ
ദാ കാണ്... അധികാരത്തിലിരിരുന്ന ബിജെപിയെ ഒറ്റ സീറ്റിലൊതുക്കി; കരവാരം കണ്ടുപഠിക്കാൻ സിപിഎം സൈബർ സേന