തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ചേർത്തല സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

Published : Feb 16, 2019, 11:31 PM IST
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ചേർത്തല സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

Synopsis

സെക്കന്തൂർ എൻജിനിയറിങ് കോളേജിൽ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. 

ചേർത്തല: നഗരസഭ 29 –ാം വാർഡ് മനോരമക്കവലയ്ക്ക് സമീപം ഭഗവതിപ്പറമ്പിൽ ഷാജിയുടെ മകൻ അനന്ദുവാണ് (22) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറി ഇടിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സെക്കന്തൂർ എൻജിനിയറിങ് കോളേജിൽ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. 

PREV
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ