എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Published : Nov 15, 2023, 09:16 PM IST
എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Synopsis

ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ അനന്തജിത്ത്  ഇടുക്കി കല്ലാർ സ്വദേശിയാണ്.  

ആലപ്പുഴ: എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് എൻജിനീയറിങ് വിദ്യാർഥി അനന്തജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ അനന്തജിത്ത്  ഇടുക്കി കല്ലാർ സ്വദേശിയാണ്.  മൃതദേഹം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. 

വൈപ്പിനിൽ നിന്നുള്ള ബസുകളുടെ കൊച്ചി നഗരപ്രവേശനം; 'പരാതികൾക്ക് ഒടുവില്‍ പരിഹാരം', ഉത്തരവിട്ട് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ