
ഇടുക്കി: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇന്ന് മുതൽ ഇരവികുളം ദേശീയോദ്യാനം (Eravikulam National Park) അടയ്ക്കും. മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ ഉദ്യാനത്തിലേക്ക് സഞ്ചാരികൾക്ക് (Travelers) പ്രവേശനം ഉണ്ടാകില്ല. വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദര്‍ശക സാന്നിധ്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമായാണ് ഉദ്യാനം അടച്ചിടുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻ അറിയിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam