ഏവൂർ സുനിൽ കുമാര്‍ വധം; മുഖ്യപ്രതി അറസ്റ്റില്‍

Published : Jan 20, 2019, 11:20 PM IST
ഏവൂർ സുനിൽ കുമാര്‍ വധം;  മുഖ്യപ്രതി അറസ്റ്റില്‍

Synopsis

ഏവൂർ സുനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.

ഹരിപ്പാട്: ഏവൂർ സുനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. 2016-ൽ കോളിളക്കം സൃഷ്ടിച്ച എരുവ കണ്ണംപ്പള്ളി ഏവൂർ സുനിൽ കുമാർ വധക്കേസിലെ മുഖ്യപ്രതിയായ പള്ളിപ്പാട് നാലുകെട്ടും കവല കോളനിയിൽ ഭാസ്ക്കരൻ മകൻ രഞ്ജിത്ത് നെയാണ് (32) അറസ്റ്റ് ചെയ്തത്.

ഹരിപ്പാട് സി ഐ ടി മനോജ്, എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിപ്പാട്ട് വെച്ചാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. സംഭവത്തിന് ശേഷം 2 വർഷമായി പ്രതി ഒളിവിലായിരുവെന്ന് പോലീസ് പറഞ്ഞു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ച സംഭവം; അന്വേഷണം തുടങ്ങി ഇന്ത്യന്‍ റെയിൽവേ, ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ
മലപ്പുറത്ത് സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് മാനസിക വൈകല്യമുള്ള 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയില്‍